Comment Section (താറ്)

താറ് Edit
    തറ്റ്
    wearing cloth tucked between the thighs


Entries from Datuk Database

താറ്1(നാമം):: ഉടുപുടവയുടെ ഒരറ്റം പിന്നിലേക്കു വലിച്ചുകുത്തിയത്
താറ്1(നാമം):: കൗപീനം. (പ്ര.) താറുകെട്ടുക = തറ്റുടുക്കുക. താറുതാങ്ങുക = കാര്യസാധ്യത്തിനായി അഭിമാനം വിറ്റ് അന്യനെ ആശ്രയിക്കുക. താറുപാച്ചുക = തറ്റുടുക്കുക. ഊരാള്‍ ഇല്ലാത്ത മുക്കാല്‍ വട്ടത്ത് താറുംവിട്ട് നിരങ്ങാം. (പഴ.)
താറ്2(നാമം):: ക്രമം
താറ്2(നാമം):: ആഭരണത്തിന്‍റെ മധ്യഭാഗത്ത് ചിത്രപ്പണിചെയ്തുചേര്‍ക്കുന്ന ഭാഗം
താറ്2(നാമം):: ഉണ്ടനൂല്‍ ചുറ്റുന്നതിനുള്ള ഒരു ഉപകരണം
താറ്2(നാമം):: നൂലുണ്ട. (പ്ര.) താറിടുക = ചകിരിനാരു തിരിയാക്കുക. താറുരുട്ടുക = നൂല്‍പിരിക്കുക
താറ്3(നാമം):: താര്‍പുരട്ടുക
താറ്3(നാമം):: ചീത്തയാക്കുവാന്‍ ശ്രമിക്കുക, അപകീര്‍ത്തിപ്പെടുത്തുക

visit http://olam.in/ for details


comments powered by Disqus