താറുക Edit
താത്കാലികമായി നിന്നു പോവുക, അയയുക
stop temporarily, to loose
Entries from Datuk Database
താറുക(ക്രിയ):: (താത്കാലികമായി) നിന്നുപോവുക
താറുക(ക്രിയ):: അയയുക
താറുക(ക്രിയ):: തണുക്കുക, ശമിക്കുക
താറുക(ക്രിയ):: വീഴ്ചവരുക
താറുക(ക്രിയ):: മെലിയുക
താറുക(ക്രിയ):: നിലതെറ്റുക, ലഹരിപിടിച്ച് ആടുക
താറുക(ക്രിയ):: കുഴയുക, വാടുക. (പ്ര.) താറിത്താറിനില്‍ക്കുക = സാവധാനത്തില്‍ പ്രവര്‍ത്തിക്കുക, സംശയിച്ചുനില്‍ക്കുക
visit http://olam.in/ for details