Comment Section (താര്‍ക്ഷ്യന്‍)

താര്‍ക്ഷ്യന്‍ Edit
നാമം
    ഗരുഡന്‍.
    Garuda.
Base: Sanskrit


താര്‍ക്ഷ്യന്‍ Edit
നാമം [പുല്ലിംഗം]
    ശിവന്‍.
    Siva.
Base: Sanskrit


Entries from Datuk Database

താര്‍ക്ഷ്യന്‍(നാ. പുരാണ.):: താര്‍ക്ഷ്യന്‍റെ പുത്രന്‍, ഗരുഡന്‍
താര്‍ക്ഷ്യന്‍(നാ. പുരാണ.):: കശ്യപന്‍ (തൃക്ഷന്‍റെ വംശത്തില്‍ പിറന്നതിനാല്‍)
താര്‍ക്ഷ്യന്‍(നാ. പുരാണ.):: അരുണന്‍
താര്‍ക്ഷ്യന്‍(നാ. പുരാണ.):: ശിവന്‍
താര്‍ക്ഷ്യന്‍(നാ. പുരാണ.):: ദേവയോനികളായ ഒരു വര്‍ഗം (യക്ഷര്‍, കിന്നരര്‍, ചാരണര്‍ എന്നിവരെപ്പോലെ)
താര്‍ക്ഷ്യന്‍(നാ. പുരാണ.):: ഒരു വൈദികദേവത (രണ്ടുചിറകുള്ള കുതിരയുടെ രൂപത്തില്‍ എന്നു സങ്കല്‍പം)

visit http://olam.in/ for details


comments powered by Disqus