Comment Section (തായം)

തായം Edit
    ഒരിനം ചൂതുകളി, ദായം
    a kind of gambling, order of succession


Entries from Datuk Database

തായം1(നാമം):: ചൂതുകരു, പകിട
തായം1(നാമം):: ഒരിനം ചൂതുകളി
തായം1(നാമം):: തക്കം, തഞ്ചം (അനുകൂലമായ അവസരം)
തായം1(നാമം):: കൗശലം, സൂത്രം
തായം1(നാമം):: വിജയം
തായം1(നാമം):: കളരിപ്പയറ്റിലെ ഒരടവ്
തായം2(നാമം):: ദായം. ഉഗാ: മക്കത്തായം, മരുമക്കത്തായം

visit http://olam.in/ for details


comments powered by Disqus