Comment Section (താമര)

താമര Edit
നാമം
    വെള്ളത്തിലുണ്ടാകുന്ന ഒരു ചെടി, അതിന്‍റെ പൂവ്
    lotus
(പര്യായം) പങ്കജം, ജലജം, സരോരുഹം, കഞ്ജം, വാരിജം, പത്മം, കമലം, നളിനം, സരോജം, അംബുജം, അരവിന്ദം, സരസിജം, പുഷ്കരം


താമ്ര Edit
നാമം
    ദക്ഷപുത്രി, ചെമ്പുനിറമുള്ള
    daughter of Daksha, having the colour of copper


താമ്ര Edit
നാമം
    പുരാതന ഭാരതത്തിലെ ഒരു നദി.
Base: Sanskrit


Entries from Datuk Database

താമ്ര2(നാ. പുരാണ.):: സക്ഷപുത്രി (കശ്യപപത്നിമാരില്‍ ഒരാള്‍. പക്ഷികളുടെ മാതാവ്)
താമ്ര2(നാ. പുരാണ.):: ത്വക്കിന്‍റെ ഏഴുപാളികളില്‍ നാലാമത്തേത്
താമ്ര2(നാ. പുരാണ.):: മലന്തിപ്പലി
താമ്ര2(നാ. പുരാണ.):: മഞ്ചട്ടി
താമ്ര2(നാ. പുരാണ.):: ചെമന്ന കുന്നി
താമര(നാമം):: വെള്ളത്തിലുണ്ടാകുന്ന ഒരു ചെടി, അതിന്‍റെ പൂവ്
താമര(നാമം):: താമരമുള്ള്താമരക്കണ്ണന്‍
താമര(നാമം):: വിഷ്ണു
താമര(നാമം):: ഒരിനം ചേമ്പ്. താമരക്കണ്ണി = സുന്ദരി
താമ്ര2(പുരാണ.):: വസുദേവന്‍റെഭാര്യമാരില്‍ ഒരുവള്‍
താമ്ര2(പുരാണ.):: ഒരു നദി
താമ്ര1(വിശേഷണം):: ചെമ്പുകൊണ്ടുണ്ടാക്കിയ
താമ്ര1(വിശേഷണം):: ചുവന്ന, ചെമ്പുനിറമുള്ള

visit http://olam.in/ for details


comments powered by Disqus