താദാത്മ്യം Edit
ഒന്ന് മറ്റൊന്നിനോട് ഏകീഭവിക്കല്
identification
Entries from Datuk Database
താദാത്മ്യം(നാമം):: ഒന്ന് മറ്റൊന്നിനോട് ഏകീഭവിക്കല്, ഒന്നിന് മറ്റൊന്നിനോട് ധര്മസാമ്യം മൂലമുണ്ടാകുന്ന ഐക്യം. (പ്ര.) താദാത്മ്യംപ്രാപിക്കുക = ഇഴുകിച്ചേരുക
visit http://olam.in/ for details