താത്ത്വിക Edit
തത്ത്വപരമായ, തത്ത്വത്തെ അടിസ്ഥാനമാക്കിയിട്ടുള്ള
pertaining to theory,, based on theory
Entries from Datuk Database
താത്ത്വിക(വിശേഷണം):: തത്ത്വസംബന്ധമായ. (പ്ര.) താത്ത്വികാചാര്യന്‍ = ഏതെങ്കിലും തത്ത്വത്തില്‍ പ്രാവീണ്യമുള്ള പണ്ഡിതന്‍
visit http://olam.in/ for details