Comment Section (താതന്‍)

താതന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
    അച്ഛന്‍, ഗുരു, കുട്ടികളെയും പ്രിയപ്പെട്ടവരെയും സംബോധനചെയ്യാന്‍ ഉപയോഗിക്കുന്ന ഒരു പദം.
    Father, Teacher, Son.
Base: Sanskrit
More details: പുത്രരൂപേണ തന്നെത്താൻ വൃദ്ധിയെ പ്രാപിക്കുന്നതുകൊണ്ടു പിതാവ് താതൻ എന്നു പറയപ്പെടുന്നു. ഇങ്ങനെ അച്ഛൻ തന്നെ മകനാകുന്നതുകൊണ്ടു മകനും താതൻ എന്നു പറയപ്പെടുന്നു. ഒരു ശിഷ്യനും പുത്രനെപ്പോലെ ആകയാൽ താതൻ എന്നു പറയപ്പെടുന്നു. ഒരു ഗുരുവും പിതാവിനെപ്പോലെ ആകയാൽ താതൻ എന്നു പറയപ്പെടുന്നു.


താതൻ
(പര്യായം) അച്ഛന്‍


Entries from Datuk Database

താതന്‍(നാമം):: അച്ഛന്‍
താതന്‍(നാമം):: കുട്ടികളെയും പ്രിയപ്പെട്ടവരെയും സംബോധനചെയ്യാന്‍ ഉപയോഗിക്കുന്ന ഒരു പദം
താതന്‍(നാമം):: പൂജ്യന്‍
താതന്‍(നാമം):: ഗുരു

visit http://olam.in/ for details


comments powered by Disqus