താട Edit
പശുവിന്റെയും കാളയുടെയും മറ്റും കഴുത്തിന് താഴെ തൂങ്ങിക്കിടക്കുന്ന തൊലിയുടെ, മടക്ക്
dewalp of a cow or bull
Entries from Datuk Database
താട(നാമം):: കാളയുടെയും പശുവിന്‍റെയും മറ്റും കഴുത്തിനു താഴെ ഞാന്നുകിടക്കുന്ന തൊലിയുടെ മടക്ക്
താട(നാമം):: താടി
താട(നാമം):: പൂവന്‍കോഴിയുടെ തലയ്ക്കിരുവശവുമുള്ള മാംസളമായ ഭാഗം
visit http://olam.in/ for details