തവി Edit
ഭക്ഷപദാര്‍ത്ഥങ്ങള്‍ ഇളക്കുന്നതിനും കോരന്നതിനും ഉപയോഗിക്കുന്ന ഉപകരണം
ladle
Entries from Datuk Database
തവി(നാമം):: കയില്‍ (ആഹാരസാധനങ്ങളും മറ്റും കോരിയെടുക്കാനുള്ളത്)
തവി(നാമം):: എണ്ണത്തുടം. (പ്ര.) തവിക്കൊത്തകണ = പെണ്ണിനൊത്ത ഭര്‍ത്താവ്
visit http://olam.in/ for details