Comment Section (തഴയുക)

തഴയുക Edit
    ഉപേക്ഷിക്കുക
    to abandon


തഴയുക Edit
    ചാനതുപോലെ അരയുക, തേയുക.


Entries from Datuk Database

തഴയുക(ക്രിയ):: ഉപേക്ഷിക്കുക, നിസ്സാരമായിത്തള്ളുക
തഴയുക(ക്രിയ):: ചീട്ടുകളിയില്‍ ഇറക്കിയ ചീട്ടിന്‍റെ ഇനം ഇല്ലാതിരിക്കുമ്പോള്‍ മറ്റേതെങ്കിലും ചീട്ട് ഇടുകയോ ഇനത്തില്‍ത്തന്നെ കുറഞ്ഞചീട്ട് ഇറക്കുകയോചെയ്യുക. (പ്ര.) തഴയാന്‍ പുറപ്പെട്ട കൂലിച്ചീട്ടു മേല്‍ത്തുറുപ്പാവുക = നിസ്സാരമായത് സന്ദര്‍ഭമനുസരിച്ച് ചിലപ്പോള്‍ മുഖ്യമാകുക

visit http://olam.in/ for details


comments powered by Disqus