Comment Section (തലം)

തലം Edit
    പരന്ന പ്രദേശം
    plain land


Entries from Datuk Database

തലം(നാമം):: പരന്നപ്രദേശം, നിരപ്പുള്ള ഭാഗം. ഉദാ: ശിലാതലം, കാല്‍ത്തലം, കൈത്തലം
തലം(നാമം):: കെട്ടിടത്തിന്‍റെയും മറ്റും നില (പ്രത്യേകിച്ച് താഴത്തേത്)
തലം(നാമം):: മുറി
തലം(നാമം):: നിരപ്പ്, വിതാനം
തലം(നാമം):: നിലവാരം, തട്ട്
തലം(നാമം):: മുകള്‍പ്പരപ്പ്, മുകള്‍ഭാഗം
തലം(നാമം):: ചുവട്, മൂട്
തലം(നാമം):: താണസ്ഥിതി
തലം(നാമം):: കീഴ്ഭാഗം
തലം(നാമം):: കുഴി
തലം(നാമം):: ഭൂമിക്ക് കീഴിലുള്ള ലോകം
തലം(നാമം):: ഉള്ളങ്കൈ
തലം(നാമം):: ഉള്ളങ്കാല്‍
തലം(നാമം):: മുഴങ്കൈ
തലം(നാമം):: വാളിന്‍റെ പിടി
തലം(നാമം):: ഒരു ദണ്ഡരീതി (കുറ്റവാളിയുടെ ഉള്ളങ്കൈയില്‍ അടിക്കല്‍)
തലം(നാമം):: കരിമ്പന
തലം(സംഗീ.):: തന്ത്രീവാദ്യങ്ങള്‍ വായിക്കുമ്പോഴുള്ള ഹസ്തകര്‍മങ്ങളില്‍ ഒന്ന് (ഇടതുകൈകൊണ്ട് കമ്പികളെ അമര്‍ത്തല്‍)

visit http://olam.in/ for details


comments powered by Disqus