Comment Section (തറി)

തറി Edit
    തുണി നെയ്യാനുള്ള ഒരു ഉപകരണം
    loom


Entries from Datuk Database

തറി(നാമം):: തുണി നെയ്യാനുള്ള ഒരുപകരണം
തറി(നാമം):: കാല്‍, കുറ്റി
തറി(നാമം):: തൂണ്
തറി(നാമം):: കമ്പ്
തറി(നാമം):: നുറുക്ക്
തറി(നാമം):: ജാതി, തരം (പ്ര.) തറികുത്തിക്കൊടുക്കുക = കുറ്റിതറച്ചു വസ്തു കൈവശം കൊടുക്കുക. തറിയിടുക = ഘടകങ്ങള്‍ കൂട്ടിച്ചേര്‍ത്ത് നെയ്ത്തിന് തറി ഒരുക്കുക

visit http://olam.in/ for details


comments powered by Disqus