തരളം Edit
ഇളകുന്നത്, മാല
that which is shaking, chain
തരളം Edit
സരളം.
Entries from Datuk Database
തരളം(നാമം):: ഇളകുന്നത്, വിറയ്ക്കുന്നത്
തരളം(നാമം):: മുത്തുമാലയുടെയും മറ്റും നടുനായകക്കല്ല് (ഹാരത്തിലെ മധ്യമണി)
തരളം(നാമം):: മാല
തരളം(നാമം):: മാണിക്യം
തരളം(നാമം):: മുത്ത്
തരളം(നാമം):: വജ്രം
തരളം(നാമം):: പ്രകാശം, ശോഭ
തരളം(നാമം):: ദ്രാവകം
തരളം(നാമം):: സമതലം
തരളം(നാമം):: ഉമ്മത്ത്
തരളം(നാമം):: അടിത്തട്ട്, ആഴം
visit http://olam.in/ for details