തരക് Edit
ഇടനിലക്കാരന്റെ പ്രതിഫലം, ഒരിനം അമ്പ്
brokerage, a kind of arrow
Entries from Datuk Database
തരക്1(നാമം):: ഒരിനം തീരുവ (വ്യാപാരികള്‍ നാടുവാഴിക്ക് കൊടുക്കേണ്ടത്)
തരക്1(നാമം):: കല്പന, തിരുവെഴുത്ത്, തീട്ടൂരം
തരക്1(നാമം):: വില്പന കൊടുക്കല്‍വാങ്ങല്‍ തുടങ്ങിയവ നടത്തുമ്പോള്‍ ഇടനിലക്കാരന് കൊടുക്കുന്ന പ്രതിഫലം, ഇടനിലക്കാരന്റെ തൊഴില്‍
തരക്1(നാമം):: ജന്മികളുടെയും മറ്റും പക്കല്നിന്നുവാങ്ങുന്ന കുഴിക്കാണം പാട്ടം മുതലായവയെ കുറിക്കുന്ന പ്രമാണം
തരക്1(നാമം):: തുലാസ്സ്
തരക്1(നാമം):: ഒരുമാതിരി ചങ്ങഴി. (പ്ര.) തരകുകാരന് = തരകുവാങ്ങുന്നവന്, ദല്ലാള്‍. തരകുപറയുക = 1. കച്ചവടത്തില്‍ ഇടനിലക്കാരനായിനിന്ന് വിലപറയുക
തരക്1(നാമം):: മധ്യസ്ഥം പറയുക. തരകുയാപന = 1. തരകുപിരിക്കല്
തരക്1(നാമം):: വ്യാപാരികളില്‍നിന്നും രാജാവ് ഈടാക്കുന്ന കരം. തരകുവാണിഭം = ഇടനിലക്കാരന് വഴിക്കുള്ള കച്ചവടം
തരക്2(നാമം):: ഒരിനം അമ്പ് (ചൂരല്കൊണ്ടുണ്ടാക്കിയത്)
visit http://olam.in/ for details