തരം Edit
ഇനം, കടത്ത്
sort, ferry
തരം Edit
സാമാന്യത്തില്‍ കുറച്ചു കൂടുതല്‍.
തരം Edit
ഭൂമി.
Entries from Datuk Database
തരം1(നാമം):: ഇനം, ജാതി
തരം1(നാമം):: ഗുണം, വലിപ്പം
തരം1(നാമം):: തുല്യത, യോജിപ്പ്
തരം1(നാമം):: അവസരം, സൗകര്യം
തരം1(നാമം):: ആനുകൂല്യം
തരം1(നാമം):: മാറ്റം
തരം1(നാമം):: ലാഭം
തരം1(നാമം):: പ്രാവശ്യം
തരം1(നാമം):: ലക്ഷണം, സ്വഭാവം
തരം1(നാമം):: മേചിലോലയുടെ വരി
തരം1(നാമം):: വരി
തരം1(നാമം):: കൂട്ടം
തരം1(നാമം):: കൈപ്പിടി
തരം1(നാമം):: ക്ലാസ്സ് (പ്ര.) തരംകെടുക = 1. വിഷമിക്കുക, കഷ്റ്റപ്പെടുക
തരം1(നാമം):: ചീത്തയാവുക, ഗുണം നശിക്കുക, തരം തിരിക്ക
തരം2(നാമം):: കടത്ത്
തരം2(നാമം):: കടത്തുവഞ്ചി
തരം2(നാമം):: വീഥി
തരം2(നാമം):: കടത്തുകൂലി
തരം2(നാമം):: അഗ്നി
തരം3(നാമം):: സാമാന്യത്തില്‍ കുറച്ചുകൂടുതല്‍ എന്ന അര്‍ത്ഥം കാണിക്കാന്‍ ചേര്‍ക്കുന്ന പ്രത്യയം. ഉദാ: കഷ്ടതരം = കൂടുതല്‍ കഷ്ടമായത്
visit http://olam.in/ for details