തയ്യല്‍ Edit
നൂലും സൂചിയും ഉപയോഗിച്ചുള്ള തുന്നല്‍
stitching
Entries from Datuk Database
തയ്യല്‍1(നാമം):: നൂലും സൂചിയും ഉപയോഗിച്ചുള്ള തുന്നല്‍ (തുണിയിലെന്നപോലെ). (പ്ര.) തയ്യല്‍ക്കട = ഉടുപ്പുകളും മറ്റും തയ്ച്ചുകൊടുക്കുന്ന കട. തയ്യല്‍ക്കാരന്‍ = തയ്ക്കുന്നവന്‍. തയ്യല്‍ക്കാരന്‍ പക്ഷി = ഒരിനം പക്ഷി (ഇലകള്‍ കൂട്ടിത്തയ്ച്ച് കൂടുണ്ടാക്കുന്നതിനാല്‍ ഈപ്പേര്). തയ്യല്‍പ്പണി = തുന്നല്‍വേല. തയ്യല്‍യന്ത്രം = തുന്നുന്നതിനുള്ള യന്ത്രം
തയ്യല്‍2(നാമം):: ഭംഗി
തയ്യല്‍2(നാമം):: അഴകുള്ളവള്‍, സ്‌ത്രീ
visit http://olam.in/ for details