തമര് Edit
ഉടമസ്ഥന്‍, തുളയ്ക്കുന്നതിനുള്ള ഉളി
owner, gimlet
Entries from Datuk Database
തമര്1(നാമം):: ഒരു ഉപകരണം, വെറുമ (കല്ലിലും തടിയിലും മരും തുളയുണ്ടാക്കുന്നതിന് ഉപയോഗിക്കുന്നത്). (പ്ര.) തമരടിക്കുക = പാറയില്‍ തമരുപയോഗിച്ച് തുളയുണ്ടാക്കുക
തമര്2(നാമം):: ഉടമസ്ഥന്‍
തമര്2(നാമം):: സ്വന്തം നാട്
തമര്2(നാമം):: സ്നേഹിതന്മാര്‍
തമര്2(നാമം):: ഉടയവര്‍
തമര്2(നാമം):: പുലയര്‍ ഈഴവരെ ബഹുമാനസൂചകമായി വിളിച്ചിരുന്ന പേര്
തമര്2(നാമം):: ഭൃത്യന്മാര്‍
visit http://olam.in/ for details