Comment Section (തപ്പ്)

തപ്പ് Edit
    തെറ്റ്, ഒരു ചര്‍മ്മവാദ്യം
    mistake, a musical instrument


തപ്പ് Edit
    തൊട്ടറിയുക.


Entries from Datuk Database

തപ്പ്1(നാമം):: കുറ്റം, തെറ്റ്, പിഴ
തപ്പ്1(നാമം):: സംശയം
തപ്പ്1(നാമം):: കുറവ്
തപ്പ്1(നാമം):: ഇട, വിടവ്
തപ്പ്1(നാമം):: കരുതിക്കൂട്ടിയല്ലാത്ത കുറ്റങ്ങള്‍ക്കുള്ള പിഴ
തപ്പ്1(നാമം):: ചീട്ടുകളിയില്‍ തെറ്റായചീട്ട് ഇറക്കുമ്പോഴുള്ള ശിക്ഷ
തപ്പ്1(നാമം):: ശബ്ദം ഉണ്ടാകത്തക്കവണ്ണം ഉള്ളംകൈകൊണ്ട് തട്ടല്‍
തപ്പ്1(നാമം):: അടി. (പ്ര.) തപ്പുകെട്ടുക = 1. ദ്വാരമടയ്ക്കുക
തപ്പ്1(നാമം):: ചീട്ടുകളിയില്‍ വരുത്തുന്ന തെറ്റിന് പിഴയടയ്ക്കുക. തപ്പുകൊടുക്കുക = അടിക്കുക, അടികൊടുക്കുക. തപ്പുകൊട്ടുക = കൈകൊട്ടുക. തപ്പുകൊട്ടിക്കളി = കൈകൊട്ടിക്കളി
തപ്പ്2(നാമം):: ഒരു ചര്‍മവാദ്യം (ഒരുവശം മാത്രം തോലിട്ടുമൂടിയത്)
തപ്പ്2(നാമം):: ഒരുതരം അളവുപാത്രം
തപ്പ്2(നാമം):: തകരപ്പാത്രം (ഡബ്ബ)
തപ്പ്2(നാമം):: ടിന്‍, വീപ്പ. ഉദാ: ഒരു തപ്പു മണ്ണെണ്ണ
തപ്പ്2(നാമം):: ഒരു ആഭരണം. (പ്ര.) തപ്പും തുടിയും = പടയണിക്കുപ്രാരംഭമായി തപ്പുകൊട്ടി രണ്ടുമൂന്നുപേര്‍ ആംഗ്യങ്ങള്‍കാട്ടി ദേവീപ്രാര്‍ഥന നടത്തുന്ന ചടങ്ങ്. തപ്പില്‍നിന്നു കൈയെടുത്തു താളവും നിന്നു

visit http://olam.in/ for details


comments powered by Disqus