തപസ്സ് Edit
ശരീരത്തെ തപിപ്പിച്ചു കൊണ്ട് ചെയ്യുന്ന ധ്യാനം
meditation peformed by putting, the bod to pain
(പര്യായം) തപം, തപസ്യ
Entries from Datuk Database
തപസ്സ്(നാമം):: ആത്മസാക്ഷാത്കാരത്തിനോ ഇഷ്ടദേവതാപ്രീതിക്കോ വേണ്ടി മനസ്സിനെ വിഷയങ്ങളില്‍നിന്ന് നിവര്‍ത്തിപ്പിക്കുന്ന ഉപവാസം ധ്യാനം മനനം തുടങ്ങിയവ
തപസ്സ്(നാമം):: കാമത്യാഗം
തപസ്സ്(നാമം):: ധര്‍മം
തപസ്സ്(നാമം):: തപോലോകം
തപസ്സ്(നാമം):: മാഘമാസം
തപസ്സ്(നാമം):: ഗ്രീഷ്മകാലം (വേനല്‍)
തപസ്സ്(നാമം):: ഉഷ്ണം
തപസ്സ്(നാമം):: (ജ്യോ.) ഒമ്പതാംഭാവം
തപസ്സ്(നാമം):: അഗ്നി
തപസ്സ്(നാമം):: ക്ലേശം, വേദന
തപസ്സ്(നാമം):: ഒരു കല്‍പം
തപസ്സ്(നാമം):: ശിശിരകാലം
തപസ്സ്(നാമം):: ഹേമന്തകാലം
visit http://olam.in/ for details