Comment Section (തന്തു)

തന്തു Edit
    സന്തതി, ചിലന്തിവല
    thread, offspring


തന്തു Edit
    സന്ധി,സന്ധു.


Entries from Datuk Database

തന്തു(നാമം):: നാര്, നൂല്, ചരട്
തന്തു(നാമം):: നേര്‍ത്തലോഹക്കമ്പി
തന്തു(നാമം):: സന്തതി, വംശപരമ്പര
തന്തു(നാമം):: ചിലന്തിവല
തന്തു(നാമം):: താമരവളയം
തന്തു(നാമം):: പരമാത്മാവ്
തന്തു(നാമം):: വരി
തന്തു(നാമം):: തിര
തന്തു(നാമം):: വിസ്താരം
തന്തു(നാമം):: സാമവേദത്തിലെ ഒരു മന്ത്രം

visit http://olam.in/ for details


comments powered by Disqus