Comment Section (തനിക്ക്)

തനിക്ക് Edit
    അവനവന്
    for oneself


Entries from Datuk Database

തനിക്ക്(നാമം):: താന്‍ എന്ന സര്‍വനാമത്തിന്‍റെ ഉദ്ദേശികാവിഭക്തിരൂപം
തനിക്ക്(നാമം):: അവനവന്‍ (പ്ര.) തനിക്കുതാന്‍പോന്ന = സ്വന്തംകാര്യം നോക്കാന്‍ പ്രാപ്തിയുള്ള. "തനിക്കുതകാത്തകലം ഉടഞ്ഞാലെന്ത് ഇരുന്നാലെന്ത്? തനിക്കുതാനും പുരയ്ക്കുതൂണും" (പഴ.)

visit http://olam.in/ for details


comments powered by Disqus