Comment Section (തത്തുക)

തത്തുക Edit
    തുള്ളിച്ചാടി നടക്കുക, തത്തിക്കളിക്കുക
    leap, toddle


Entries from Datuk Database

തത്തുക(ക്രിയ):: അസ്ഥിരമായ കാല്‍വയ്പ്പുകളോടെ നടക്കുക
തത്തുക(ക്രിയ):: അഹങ്കരിക്കുക
തത്തുക(ക്രിയ):: മോടികൂട്ടി നടക്കുക. (പ്ര.) തത്തിക്കളിക്കുക = തുള്ളിക്കളിക്കുക. തത്തിനടക്കുക = പതുക്കെപ്പതുക്കെ നടക്കുക, പിച്ചവച്ചുനടക്കുക. തത്തിപ്പൊത്തി = വല്ലവിധത്തിലും

visit http://olam.in/ for details


comments powered by Disqus