Comment Section (തണ്ടായം)

തണ്ടായം Edit
    കാവ്, ഒരിനം കൊടില്‍, തണ്ടുവലിക്കുന്നതിനുള്ള ഊക്ക് , വെറ്റില കൊടി പടര്‍ത്തുന്നതിനുള്ള കാലുകള്‍ ക്ക് കുറുകെ കെട്ടിയ അലക്
    dense wood where kali and the serpent God, naga are worshipped, a kind of tongs


തണ്ടായം Edit
    തവണപ്പകുതി.


തണ്ടായം Edit
    ഗഡു, തവണ
    installment


Entries from Datuk Database

തണ്ടായം(നാമം):: കാവ്
തണ്ടായം(നാമം):: വെറ്റിലക്കൊടി പടര്‍ത്തുന്നതിന് കുഴിച്ചിടുന്ന കാലുകള്‍ക്ക് കുറുകെ വച്ചുകെട്ടുന്ന കമുകലക്
തണ്ടായം(നാമം):: ഒരിനം കൊടില്‍
തണ്ടായം(നാമം):: തണ്ടുവലിക്കുന്നതിനുള്ള ഊക്ക്

visit http://olam.in/ for details


comments powered by Disqus