Comment Section (തട്ടുപടി)

തട്ടുപടി Edit
    നിരയും പലകയുമായി ചെയ്തിട്ടുള്ള വീടുകളില്‍ നിരയോടു ചേര്‍ത്ത് ഇരിക്കുവാനായി, പണിതിണക്കിയിട്ടുള്ള പലക
    a ledge close to a wall to sit on


Entries from Datuk Database

തട്ടുപടി(നാമം):: ഒരുതരം പലകക്കട്ടില്‍
തട്ടുപടി(നാമം):: നിരയും പലകയുമായിചെയ്തിട്ടുള്ള വീടുകളില്‍ നിരയോടുചേര്‍ത്തു കട്ടില്‍പോലെ പണിതിണക്കിയിട്ടുള്ള പലക
തട്ടുപടി(നാമം):: വള്ളത്തിന്‍റെ അറ്റത്തുനിന്നുകൊണ്ട് ഊന്നുവാനായി ഉറപ്പിച്ചിരിക്കുന്ന പലക

visit http://olam.in/ for details


comments powered by Disqus