തട്ടുക Edit
എല്കുക , തറക്കുക , സ്പര്‍ശിക്കുക, സംഭവിക്കുക, സാധനങ്ങള്‍ കൂട്ടി മുട്ടുക , വന്നു ഭവിക്കുക , അടിക്കുക , തല്ലുക , തൊടുക
൨. ചെണ്ട പെരുമ്പറ എന്നിവ മുഴക്കുക , ൩. എതിര്‍ക്കുക നിഷേധിക്കുക ൪. അപഹരിക്കുക ൫. വളരെ അധികം ആഹാരം കഴിക്കുക ൬ . കമഴ്ത്തിയോ ചെരിച്ചോ സാധനം പുറത്ത് വീഴ്ത്തുക ൮ കതകിന്റെ ഓടാമ്പില്‍ നീക്കുക
touch, happen
Entries from Datuk Database
തട്ടുക(ക്രിയ):: ഏല്‍ക്കുക, തമ്മില്‍ മുട്ടുക
തട്ടുക(ക്രിയ):: സാധനങ്ങള്‍ കൂട്ടിമുട്ടുക
തട്ടുക(ക്രിയ):: സംഭവിക്കുക
തട്ടുക(ക്രിയ):: അടിക്കുക
തട്ടുക(ക്രിയ):: ചെണ്ട പെരുമ്പറ മുതലായ വാദ്യങ്ങള്‍ മുഴക്കുക
തട്ടുക(ക്രിയ):: സ്പര്‍ശിക്കുക
തട്ടുക(ക്രിയ):: നിഷേധിക്കുക
തട്ടുക(ക്രിയ):: അപഹരിക്കുക
തട്ടുക(ക്രിയ):: ഉപദ്രവിക്കുക, കൊല്ലുക
തട്ടുക(ക്രിയ):: വളരെയധികം ആഹാരം കഴിക്കുക
തട്ടുക(ക്രിയ):: കമഴ്ത്തിയോ ചരിച്ചോ ഉള്ളിലുള്ള സാധനം പുറത്തു വീഴ്ത്തുക
തട്ടുക(ക്രിയ):: കതകിന്‍റെ സാക്ഷ ഓടാമ്പല്‍ മുതലായവ നീക്കുക
visit http://olam.in/ for details