Comment Section (തടുപ്പ്)

തടുപ്പ് Edit
    തടുക്കല്‍, മൃഗങ്ങളുടെ ഇണ ചേരല്‍
    obstruction, mating of animals


Entries from Datuk Database

തടുപ്പ്(നാമം):: തടുക്കല്‍
തടുപ്പ്(നാമം):: ചരിവുള്ള പ്രദേശങ്ങളില്‍ വെള്ളം കുത്തിയൊലിക്കുന്നതു തടയാന്‍ വെട്ടിയുണ്ടാക്കുന്ന വരമ്പ്
തടുപ്പ്(നാമം):: മൃഗങ്ങളുടെ ഇണചേരല്‍
തടുപ്പ്(നാമം):: ഒരു വിദേശിവസ്ത്രം

visit http://olam.in/ for details


comments powered by Disqus