Comment Section (തടുക്ക്)

തടുക്ക് Edit
    ഇരിക്കാന്‍ ഉപയോഗിക്കുന്ന ചെറിയ പായ്
    a small mat to sit on


Entries from Datuk Database

തടുക്ക്(നാമം):: ഇരിക്കാന്‍ ഉപയോഗിക്കുന്ന ചെറിയ പായ്
തടുക്ക്(നാമം):: സാധനങ്ങള്‍ അടുക്കിവയ്ക്കാനുള്ള തടിച്ചട്ടം
തടുക്ക്(നാമം):: ചകിരികൊണ്ടുള്ള ചവിട്ടുമെത്ത
തടുക്ക്(നാമം):: മെടഞ്ഞ തെങ്ങോല അടുക്കിവയ്ക്കാന്‍വേണ്ടി കെട്ടിയുണ്ടാക്കുന്ന തട്ട്

visit http://olam.in/ for details


comments powered by Disqus