തടി Edit
വെട്ടിയ മരം, തീരം
timber, shore
തടി Edit
ഉടല്‍
body
തടി Edit
വെട്ടുക, വെട്ടിയിടുക.
തടി Edit
തീരം, താഴ്വര, ചരിവ്.
Entries from Datuk Database
തടി1(നാമം):: മരത്തിന്‍റെ കൊമ്പ് ഇല വേര് ഇവയൊഴികെയുള്ള ഭാഗം, മരം അറുത്തോ മുറിച്ചോ എടുക്കുന്ന കഷണം
തടി1(നാമം):: ആമം
തടി1(നാമം):: ഉടല്‍
തടി1(നാമം):: മാംസളത, വണ്ണം
തടി1(നാമം):: വടി
തടി1(നാമം):: അളവുകോല്‍
തടി1(നാമം):: പാടത്തിന്‍റെ ഒരു ഖണ്ഡം, നാലുവശവും വരമ്പുകളാല്‍ വേര്‍തിരിക്കപ്പെട്ട നിലം, വയല്‍
തടി1(നാമം):: ഒരുതരം വഴിപാട്
തടി2(നാമം):: തീരം
തടി2(നാമം):: ചരിവ്
തടി2(നാമം):: താഴ്വര
visit http://olam.in/ for details