Comment Section (തടവ്)

തടവ് Edit
    വിഘ്നം,കലതാമസം
    hindrance, delay


Entries from Datuk Database

തടവ്1(നാമം):: വിഘ്നം
തടവ്1(നാമം):: ചെറുക്കല്‍, തടുക്കല്‍
തടവ്1(നാമം):: ജയിലില്‍ അടയ്ക്കല്‍
തടവ്1(നാമം):: കാലതാമസം
തടവ്1(നാമം):: പയറ്റില്‍ എതിരാളിയുടെ ആക്രമണം ചെറുക്കുന്ന മുറ
തടവ്1(നാമം):: ആവൃത്തി, പ്രാവശ്യം. (പ്ര.) കഠിനതടവ്, തടവറ ഇത്യാദി
തടവ്2(നാമം):: തടവല്‍
തടവ്1(നിയമ.):: അധികാരം ഉപയോഗിച്ചു വ്യക്തിയുടെയോ വ്യക്തികളുടെയോ സഞ്ചാരത്തെയും പ്രവര്‍ത്തനത്തെയും തടയല്‍

visit http://olam.in/ for details


comments powered by Disqus