Comment Section (തടയുക)

തടയുക Edit
    തടസ്സമുണ്ടാക്കുക, സമ്പാദിക്കുക
    stop, hinder


Entries from Datuk Database

തടയുക(ക്രിയ):: തടസ്സപ്പെടുത്തുക, മുടക്കുക
തടയുക(ക്രിയ):: ചെറുക്കുക
തടയുക(ക്രിയ):: തടങ്കലില്‍ വയ്ക്കുക
തടയുക(ക്രിയ):: സ്പര്‍ശംകൊണ്ടറിയുക
തടയുക(ക്രിയ):: യാദൃശ്ചികമായികിട്ടുക
തടയുക(ക്രിയ):: സമ്പാദിക്കുക
തടയുക(ക്രിയ):: അക്ഷരത്തെറ്റിനുമുകളിലായി വരയ്ക്കുക

visit http://olam.in/ for details


comments powered by Disqus