Comment Section (തട)

തട Edit
    തടസ്സം, വിരോധം
    obstacle, enmity


തട Edit
    ചരിവ്, തീരം തടം.


തട Edit
    വലിയ


Entries from Datuk Database

തട1(നാമം):: തടസ്സം, ചെറുക്കല്‍
തട1(നാമം):: അടി വെട്ട് കുത്ത് മുതലായവ തടുക്കുന്ന അടവ്
തട1(നാമം):: ത്രാസ്സിന്‍റെ തണ്ട്
തട1(നാമം):: സാധനങ്ങള്‍ മറിഞ്ഞോ ഉരുണ്ടോ പോകാതിരിക്കാന്‍ കൊള്ളിച്ചുവയ്ക്കുന്ന അട, ഇലവച്ചു കഞ്ഞികുടിക്കാന്‍ ഓലക്കാല്‍ വാഴപ്പോള മുതലായവകൊണ്ടുണ്ടാക്കി വയ്ക്കുന്ന വളയം
തട1(നാമം):: തവണ
തട1(നാമം):: വാഴയുടെ തണ്ട്
തട1(നാമം):: ചേന ചേമ്പ് മുതലായ ചില ചെടികളുടെ ഇലത്തണ്ട്
തട1(നാമം):: ചേമ്പിന്‍റെയും വാഴയുടെയും തായ്ക്കിഴങ്ങ്
തട1(നാമം):: താങ്ങ്
തട1(നാമം):: തടികയറ്റിവച്ച് അറുക്കാനുള്ള ഇഴ
തട1(നാമം):: പുകയിലഞെട്ട്
തട1(നാമം):: വിരോധം
തട1(നാമം):: വരമ്പ്
തട1(നാമം):: കൊയ്ത കതിരിന്‍റെ ഒരു കറ്റ
തട1(നാമം):: മൃഗങ്ങളുടെ ഗര്‍ഭം
തട1(നാമം):: മൃഗങ്ങളുടെ ഇണചേരല്‍
തട1(നാമം):: പട്ടട
തട1(നാമം):: ചരിവ്, തീരം

visit http://olam.in/ for details


comments powered by Disqus