Comment Section (തഞ്ചം)

തഞ്ചം Edit
    അവസരം, കൗശലം
    opportunity, trick


Entries from Datuk Database

തഞ്ചം(നാമം):: അവസരം, തക്കം
തഞ്ചം(നാമം):: കൗശലം, നയം
തഞ്ചം(നാമം):: ആയുധവിദ്യയില്‍ ഓരോതരം ആയുധംകൊണ്ടു പയറ്റുമ്പോള്‍ സന്ദര്‍ഭാനുസരണമായി എടുക്കേണ്ട നില
തഞ്ചം(നാമം):: അടക്കം, ക്ഷമ
തഞ്ചം(നാമം):: മട്ട്
തഞ്ചം(നാമം):: സഹായം. തഞ്ചക്കാരന്‍ = തക്കംനോക്കിപ്രവര്‍ത്തിക്കുന്നവന്‍

visit http://olam.in/ for details


comments powered by Disqus