Comment Section (തക്ക)

തക്ക Edit
    ഒരു കര്‍ണ്ണാഭരണം, യോഗ്യമായ
    a kind of ear ornament, sufficient


Entries from Datuk Database

തക്ക2(നാമം):: ഒരു കര്‍ണാഭരണം
തക്ക2(നാമം):: തക്കയുടെ ആകൃതിയിലുള്ള വസ്തു
തക്ക1(വിശേഷണം):: ഉചിതമായ, ചേര്‍ന്ന. (പ്ര.) തക്കംപോലെ = കഴിവിനൊത്തവിധം. തക്കതും തകാതതും = കൊള്ളാവുന്നതും കൊള്ളരുതാത്തതും

visit http://olam.in/ for details


comments powered by Disqus