Comment Section (തകഴി)

തകഴി Edit
    വ്രണത്തില്‍ വച്ചുക്കെട്ടുന്ന മരുന്നു പുരട്ടിയ ഒരിനം തുണി
    a plaster


Entries from Datuk Database

തകഴി1(നാമം):: വ്രണത്തില്‍ വച്ചുകെട്ടുന്ന മരുന്നു പുരട്ടിയ ഒരിനം തുണി
തകഴി2(നാമം):: പൊടിയരി (അരിമാവിലെ തരി)
തകഴി3(നാമം):: താലം, പിഞ്ഞാണം
തകഴി3(നാമം):: ഒരിനം ചെറിയ വിളക്ക്
തകഴി4(നാമം):: ഒരു സ്ഥലനാമം. തകഴിവഴി = കഥകളിയിലെ ഒരു ശൈലി

visit http://olam.in/ for details


comments powered by Disqus