ണ Edit
അക്ഷരമാലയിലെ പതിനഞ്ചാമത്തെ വ്യഞ്ജനം, പശു,
the fifteenth consonant of the alphabet, cow
More details: . "ട" വര്‍ഗത്തിലെ അനുനാസികമൂര്‍ധന്യസ്വനം. "ണ്‍" എന്ന ചില്ല് ഇതിന്‍റെ (സ്വരം ചേരാത്ത) ശുദ്ധവ്യഞ്ജനരൂപമാണ്.
ണ Edit
നാമം
അണ
More details: അണ എന്ന നാണയത്തെ കുറിച്ചിരുന്ന ചുരുക്കെഴുത്ത്
Entries from Datuk Database
ണ1(-):: മലയാള അക്ഷരമാലയിലെ 15- മത്തെ വ്യഞ്ജനം. "ട" വര്‍ഗത്തിലെ അനുനാസികമൂര്‍ധന്യസ്വനം. "ണ്‍" എന്ന ചില്ല് ഇതിന്‍റെ (സ്വരം ചേരാത്ത) ശുദ്ധവ്യഞ്ജനരൂപമാണ്.
ണ2(നാമം):: അണ എന്ന നാണയത്തെ കുറിച്ചിരുന്ന ചുരുക്കെഴുത്ത്
visit http://olam.in/ for details