ടു Edit
കാമദേവന്‍, പൊന്ന്
cupid, gold
Entries from Datuk Database
ടു1(നാ. വ്യാക.):: ഒരു കൃതികൃത് പ്രത്യയം. ഉദാ: ചുമടു = ചുമട്
ടു1(നാ. വ്യാക.):: സാങ്ഖ്യഭേദകങ്ങളെ സാങ്ഖ്യാനാമങ്ങളാക്കുന്ന വിവര്‍ത്തകപ്രത്യയങ്ങളില്‍ ഒന്ന്. ഉദാ: എണ്‍-ടു (<തു) = എട്ട്
ടു2(നാമം):: കാമദേവന്‍
ടു2(നാമം):: പൊന്ന്
ടു2(നാമം):: ഇഷ്ടംപോലെ രൂപം മാറുന്ന ആള്‍
visit http://olam.in/ for details