ഞാറ്റുവേല Edit
ഞായറ്റുവേല, ഞാറു നടാന്‍ പറ്റിയ ദിവസം, തിരുവാതിര ഞാറ്റുവേല
ഞാറ്റുവേല Edit
ഞാറുനടുന്നതിന് കൊള്ളാവുന്ന സമയം
the time suitable for transplanting, seedlings
Entries from Datuk Database
ഞാറ്റുവേല1(നാമം):: സൂര്യന്‍ ഒരു നക്ഷത്രത്തില്‍ നില്‍ക്കുന്ന കാലം
ഞാറ്റുവേല2(നാമം):: ഞാറുനടുന്നതിനു കൊള്ളാവുന്ന സമയം
visit http://olam.in/ for details