Comment Section (ഞാണ്‍)

ഞാണ്‍ Edit
    വില്ലിന്റെ ചരട്
    bow string


Entries from Datuk Database

ഞാണ്‍(നാമം):: വില്ല് വലിച്ചുകെട്ടുന്നതിനുള്ള ചരട്
ഞാണ്‍(നാമം):: ചരട്, കയറ്
ഞാണ്‍(നാമം):: തംബുരു, വീണ മുതലായ സംഗീതവാദ്യങ്ങളുടെ തന്ത്രി
ഞാണ്‍(നാമം):: അരഞ്ഞാണ്‍
ഞാണ്‍(നാമം):: ഒരു വക്രരേഖയുടെ രണ്ടുബിന്ദുക്കളെത്തമ്മില്‍ യോജിപ്പിക്കുന്ന ഋജുരേഖാഖണ്ഡം

visit http://olam.in/ for details


comments powered by Disqus