Comment Section (ജ്ഞാനം)

ജ്ഞാനം Edit
നാമം
    ആത്മജ്ഞാനം, അറിവ്
    spiritual knowledge, knowledge
(പര്യായം) ബോധം, പഠിത്തം, പ്രജ്ഞാനം, പ്രബോധം


ജ്ഞാനം Edit
നാമം
    വേദം


Entries from Datuk Database

ജ്ഞാനം(നാമം):: അറിവ് (ഇന്ദ്രിയങ്ങളിലൂടെ നേടുന്ന അറിവ്, മനനധ്യാനാദികൊണ്ടു നേടുന്ന അവബോധം എന്നിവ)
ജ്ഞാനം(നാമം):: ബുദ്ധി
ജ്ഞാനം(നാമം):: വേദം
ജ്ഞാനം(നാമം):: വിഷ്ണു
ജ്ഞാനം(നാമം):: ഒരു മേളം (ഏഴുസ്വരങ്ങളും ശുദ്ധമായിട്ടുള്ളത്)
ജ്ഞാനം(വേദാന്ത.):: പരമാത്മാവ്

visit http://olam.in/ for details


comments powered by Disqus