Comment Section (ജീവിതം)

ജീവിതം Edit
    ജീവസന്ധാരണം, ആയുസ്സ്
    livelihood, life span


Entries from Datuk Database

ജീവിതം(നാമം):: ജീവന്‍
ജീവിതം(നാമം):: ജനനമരണങ്ങള്‍ക്കിടയിലുള്ള കാലയളവ്
ജീവിതം(നാമം):: ജീവിക്കുന്ന രീതി, നിത്യകര്‍മങ്ങളുടെ സ്വഭാവം
ജീവിതം(നാമം):: ഉപജീവനമാര്‍ഗം, ജീവനോപായം
ജീവിതം(നാമം):: ശമ്പളം (പ്രവൃത്തിക്കുള്ള പ്രതിഫലം)
ജീവിതം(സംഗീ.):: ഒരു രാഗം

visit http://olam.in/ for details


comments powered by Disqus