Comment Section (ജില്ല)

ജില്ല Edit
    പല താലൂക്കുകള്‍ ചേര്‍ന്നുണ്ടാകുന്ന ഒരു ഡിവിഷന്‍
    district, a division, consisting of several taluks


Entries from Datuk Database

ജില്ല(നാമം):: സംസ്ഥാനത്തിന്‍റെ ഒരു വിഭാഗം, പല താലൂക്കുകള്‍ ചേര്‍ന്നത്. ജില്ലാകളക്റ്റര്‍ = ഒരു റവന്യൂ ജില്ലയുടെ ഭരണാധികാരം വഹിക്കുന്ന ഉദ്യോഗസ്ഥന്‍. ജില്ലാക്കോടതി, കോര്‍ട്ട് = ഒരു ജില്ലയുടെ അതിര്‍ത്തിക്കുള്ളില്‍ ക്രിമിനലും സിവിലും അധികാരമുള്ള കോടതി
ജില്ല്(നാമം):: ചുണ, ചൊടി, സാമര്‍ഥ്യം

visit http://olam.in/ for details


comments powered by Disqus