Comment Section (ജാരണം)

ജാരണം Edit
    ഭസ്മീകരണം
    oxidation


Entries from Datuk Database

ജാരണം(നാമം):: ദ്രവിപ്പിക്കല്‍, ജീര്‍ണിപ്പിക്കല്‍
ജാരണം(നാമം):: ലോഹാദികളുടെ ഭസ്മീകരണം, മൂലകങ്ങള്‍ അമ്ലജനകവുമായി ചേര്‍ന്ന് മറ്റുവസ്തുക്കളുണ്ടാകുന്ന രാസക്രീയ
ജാരണം(നാമം):: ദഹനക്രിയയെ സഹായിക്കുന്ന വസ്തു
ജാരണം(നാമം):: കറുപ്പില്‍നിന്നു നിര്‍മിക്കുന്ന ഒരു ലഹരിദ്രവ്യം

visit http://olam.in/ for details


comments powered by Disqus