ജാതിവ്യവസ്ഥ Edit
ജനങ്ങള്‍ വിഭിന്നജാതികളായി തിരിഞ്ഞ് വര്‍ത്തിക്കുന്ന സമ്പ്രദായം
caste system
Entries from Datuk Database
ജാതിവ്യവസ്ഥ(നാമം):: ജനങ്ങള്‍ വിഭിന്നജാതികളായിത്തിരിഞ്ഞ് വര്‍ത്തിക്കുന്ന സമ്പ്രദായം, സമൂഹത്തെ വെവ്വേറെ ജാതികളായിത്തിരിച്ച് ഒരോ ജാതിക്കുമുള്ള കര്‍മങ്ങള്‍ നിശ്ചയിച്ചു പ്രയോഗത്തില്‍ വരുത്തുന്ന രീതി
visit http://olam.in/ for details