ജാഡ്യം Edit
തണുപ്പ്, മരവിപ്പ്
coldness, numbness
Entries from Datuk Database
ജാഡ്യം(നാട്യ.):: മുപ്പത്തിമൂന്നു വ്യഭിചാരിഭാവങ്ങളിലൊന്ന്, പ്രവര്‍ത്തിക്കാന്‍ കഴിവില്ലാത്ത സ്ഥിതി
ജാഡ്യം(നാമം):: തണുപ്പ്, മരവിപ്പ്
ജാഡ്യം(നാമം):: ബുദ്ധിയെയോ ഇന്ദ്രിയങ്ങളെയോ ബാധിക്കുന്ന ആലസ്യം, മന്ദത, ചൈതന്യമില്ലായ്മ
ജാഡ്യം(നാമം):: ചേതനയില്ലാത്ത അവസ്ഥ
visit http://olam.in/ for details