ജലം Edit
നാമം
വെള്ളം.
Water.
Base: Sanskrit
(പര്യായം) സലിലം, നീർ, വാരി, തോയം, തണ്ണീർ, ഉദകം
ജലം Edit
നാമം
ഒരു വലിയ സംഖ്യ
Entries from Datuk Database
ജലം(നാമം):: വെള്ളം
ജലം(നാമം):: പശുവിന്‍റെ ഭ്രൂണം
ജലം(നാമം):: ഇരുവേലി
ജലം(നാമം):: (ജ്യോ.) പൂരാടം നക്ഷത്രം
ജലം(നാമം):: മൂത്രം
ജലം(നാമം):: ഒരു വലിയ സംഖ്യ
visit http://olam.in/ for details