ജയന്‍ Edit
നാമം (ഏകവചനം)
സൂര്യന്‍.
Sun.
Base: Sanskrit
ജയന്‍ Edit
നാമം [പുല്ലിംഗം]
അര്‍ജ്ജുനന്‍.
Arjuna.
Base: Sanskrit
Entries from Datuk Database
ജയന്‍(നാമം):: സൂര്യന്‍
ജയന്‍(നാമം):: അര്‍ജുനന്‍
ജയന്‍(നാമം):: അജ്ഞാതവാസകാലത്തു യുധിഷ്ഠിരന്‍ സ്വീകരിച്ചിരുന്ന വ്യാജനാമം
ജയന്‍(നാമം):: വിഷ്ണു
ജയന്‍(നാമം):: വിഷ്ണുവിന്‍റെ ഒരു പാര്‍ഷദന്‍
ജയന്‍(നാമം):: ശിവന്‍റെ ഒരു ദാസന്‍
ജയന്‍(നാമം):: ഇന്ദ്രന്‍റെ പുത്രന്‍, ജയന്തന്‍
visit http://olam.in/ for details