Comment Section (ജയം)

ജയം Edit
    വിജയം, ശത്രുവിനെ കീഴടക്കല്‍
    victory, defeating the enemy


Entries from Datuk Database

ജയം(നാമം):: പ്രതികൂലസാഹചര്യങ്ങളെയോ എതിരാളികളേയോ തോല്‍പ്പിക്കല്‍, പരിശ്രമംകൊണ്ടു നേടുന്ന ഉയര്‍ച്ച, ഉദ്ദിഷ്ടകാര്യം സാധിക്കല്‍
ജയം(നാമം):: മഹാഭാരതത്തിന്‍റെ പേര്
ജയം(സംഗീ.):: ഒരിനം ഓടക്കുഴല്‍
ജയം(സംഗീ.):: ഒരു താളം

visit http://olam.in/ for details


comments powered by Disqus