Comment Section (ജമ)

ജമ Edit
    ആദായനിര്‍ണ്ണയം
    assessment


Entries from Datuk Database

ജമ(നാമം):: സര്‍ക്കാരിലേക്ക് ഈടാകേണ്ട സംഖ്യ (പ്രത്യേകിച്ചു ഭൂനികുതി)
ജമ(നാമം):: കരം, വാടക തുടങ്ങിയവയുടെ നിരക്ക്
ജമ(നാമം):: കരം വാടക തുടങ്ങിയ വരവിനങ്ങള്‍ പിരിച്ചെടുക്കല്‍
ജമ(നാമം):: റവന്യുക്കണക്ക്
ജമ(നാമം):: മൂലധനം
ജമ(നാമം):: ജനങ്ങളുടെ സമിതി, സമ്മേളനം. (പ്ര.) ജമ ഒടുക്കുക, -കെട്ടുക = നികുതി അടയ്ക്കുക. ജമചുമത്തുക = കരം ചുമത്തുക. ജമാവസൂല്‍ബാക്കി = കരക്കുടിശ്ശിക, അതിനെ സംബന്ധിച്ച കണക്ക്

visit http://olam.in/ for details


comments powered by Disqus