ജപ്തി Edit
കണ്ടുകെട്ടല്‍, ഒരുവന് മറ്റൊരുവന്റെ പക്കല്‍ നിന്നു തനിക്കു കിട്ടാനുള്ള പണത്തിന്, വ്യവഹാരപ്പെട്ടാല് കടക്കാരന്റെ വസ്തു കടം വീട്ടുന്നതിലേയ്ക്കായി സര്‍ക്കാരിന്റെ അധീനത്തില്‍, വെയ്ക്കല്‍
confiscation
ജപ്തി Edit
നിയമപരമായി ജപ്തി ചെയ്യല്‍
confiscation by order of a court
Entries from Datuk Database
ജപ്തി(നാമം):: (നീതിന്യാ) കണ്ടുകെട്ടല്‍. ജപ്തിചെയ്യുക = നിയമപരമായ നടപടികള്‍കൊണ്ട് കടക്കാരന്റെ വസ്തുവകകള്‍ പിടിച്ചെടുത്ത് കിട്ടാനുള്ള തുക ഈടാക്കുക. ജപ്തിമുതല് = ജപ്തിചെയ്ത സ്ഥാവരജംഗമവസ്തുക്കള്‍
visit http://olam.in/ for details